Wednesday, March 15, 2006

നേരമ്പോക്കിന്റെ നേരുകള്‍

മുട്ടിപ്പാലം... എന്റെ ഗ്രാമത്തിന്റെ പേരാണത്‌... മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതാന്‍ പഠിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത്‌ ആ പേരാണ്‌...

ഇനി ഈ ബ്ലോഗിന്റെ ഉദ്ദ്യേശ്യം... ചില കാര്യങ്ങള്‍ മലയാളത്തില്‍ പറഞ്ഞാലേ ശരിയാവൂ എന്നൊരു തോന്നല്‍. കുട്ടിക്കാലത്തെ മറക്കാനാവാത്ത ഒരു പാട്‌ അനുഭവങ്ങള്‍ മുതല്‍ പുറം ലോകം തന്ന ആശയങ്ങളും ആശയക്കുഴപ്പങ്ങളും വരെ... താല്‍പ്പര്യമുണ്ടെങ്കില്‍ കാതോര്‍ക്കുക... ഈ മുട്ടിപ്പാലത്തുകാരന്റെ നേരമ്പോക്കുകള്‍ക്കായ്‌...

18 comments:

  1. സ്വാഗതം സുഹൃത്തെ

    ReplyDelete
  2. Mr. Muttipalam..... this is one more chapter in your crown i guess.....

    ReplyDelete
  3. സ്വാഗതം, സുഹൃത്തേ.
    നേരുകള്‍ എഴുതി തുടങ്ങൂ..

    ReplyDelete
  4. nadakatta nadakkata- njan korachu kashtapadum.

    ReplyDelete
  5. കാതോര്‍ത്തു. :-)
    വരട്ടെ വരട്ടെ..:-))

    ReplyDelete
  6. Great Job !!
    Best wishes

    ReplyDelete
  7. Niyanada Muttippalathinte ponmuttayidunna tharavu.........

    ni dhayryamayi ezuthada namakku entha vendennu vachal cheyyam...

    ReplyDelete
  8. Muttipalathukarante nerampokukalku oru muttum varathirikan muttipayi prarthichu kollunnu....

    ReplyDelete
  9. സമീറേ, സുസ്വാഗതം!
    മുട്ടിപ്പാലത്തെ വിശേഷങ്ങള്‍ തുടങ്ങിക്കോളൂ...

    ReplyDelete
  10. നന്ദി... സോദരരേ... നന്ദി...
    ഇത്രയും പേരുടെ സ്വാഗതം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇതെന്റെ ഉത്തരവാദിത്ത ബോധം കൂട്ടുന്നു. മാസത്തില്‍ ചുരുങ്ങിയത്‌ ഒരു പോസ്റ്റെങ്കിലും നിങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാം.

    ReplyDelete
  11. പതിവുപോലെ ഞാന്‍ വൈകിയെത്തിയിരിക്കുന്നു. മലയാളത്തില്‍ എഴുതുവാന്‍ ഒരാള്‍ കൂടി ഉണ്ടാവുന്നതില്‍ സന്തോഷം.

    ReplyDelete
  12. “ചില കാര്യങ്ങള്‍ മലയാളത്തില്‍ പറഞ്ഞാലേ ശരിയാവൂ “ വളരെ ശരിയാണു മാഷെ.. ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്‍..

    സ്വാഗതം.

    മുട്ടിപ്പാലത്തെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
  13. മുട്ടിപ്പാലമേ..... വൈകിയാലും തണുപ്പന്‍റെ വക നല്ല ഡിസംബര്‍ മഞ്ഞിന്‍റെ തണുപ്പുള്ള സ്വാഗതം.

    ReplyDelete
  14. സ്വാഗതം!

    സസ്നേഹം,
    സന്തോഷ്

    ReplyDelete
  15. സ്വാഗതം!

    സസ്നേഹം,
    സന്തോഷ്

    ReplyDelete
  16. ഞാനെത്തിയപ്പോഴേക്കു എന്റെ നാട്ടുകാരന്‍ പോയോ?
    അബ്ദുല്‍ കരീം തോണിക്കടവത്ത്‌
    ഉമ്മുല്‍ഖുവൈന്‍ (യുനൈറ്റഡ്‌ അറബ്‌ എമിറേറ്റ്സ്‌)

    ReplyDelete
  17. Dear Shibu,

    Your site takes me back to Kalikkadavu and Chaliyar river coasts and its surrounding forest.

    May almighty bless you in your endeavour.

    with regards,

    Kunhapputy, Doha-Qatar

    ReplyDelete
  18. Really appreciable..... Sathyam paranje...ninakkevidunna ethrem neram kittunnathu....Ninnodenikku assoya thonnunnu....

    Keep up the spirit...let ur writing skills grow thru blogs with ur experiences....

    All the very best....

    Ranjeesh

    ReplyDelete